shivaranjith

പി​എ​സ്‌​സി പ​രീ​ക്ഷാ ത​ട്ടി​പ്പ് കേസ്; പ്ര​തി​ക​ളെ​ക്കൊ​ണ്ട് വീ​ണ്ടും പ​രീ​ക്ഷ എ​ഴു​തി​ക്കും

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി പ​രീ​ക്ഷാ ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​ക​ളെ​ക്കൊ​ണ്ട് വീ​ണ്ടും പ​രീ​ക്ഷ എ​ഴു​തി​ക്കും. സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ പ​രീ​ക്ഷാ​ത​ട്ടി​പ്പു കേ​സി​ലെ പ്ര​തി​ക​ളാ​യ ന​സീ​മി​നും ശി​വ​ര​ഞ്ജി​ത്തി​നും ജ​യി​ലി​ലാ​ണ് വീ​ണ്ടും പ​രീ​ക്ഷ…

5 years ago

ഉത്തരം എഴുതിയത് എസ് എം എസ് വഴി തന്നെ: കുറ്റം സമ്മതിച്ച് ചോദ്യപേപ്പർ ചോർച്ചയിലെ പ്രതികൾ

തിരുവനന്തപുരം : പിഎസ്‍സിയുടെ കോൺസ്റ്റബിൽ പരീക്ഷയിൽ തട്ടിപ്പ് നടത്തിയതായി സമ്മതിച്ച് എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്തും നസീമും. ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനിടെ പരീക്ഷയിൽ ക്രമക്കേട് നടത്തിയെന്ന് ഇരുവരും…

5 years ago

പി.എസ്‍.സി ക്രമക്കേട്: ശിവരഞ്ജിത്തിനെയും നസീമിനെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും

കൊച്ചി: പി.എസ്‍.സിയുടെ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ ക്രമക്കേടിൽ ശിവരഞ്ജിത്തിനെയും നസീമിനെയും ‍ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ചിന് കോടതി അനുമതി നൽകി. ശിവരഞ്ജിത്ത്, പ്രണവ്, നസീം, സഫീർ, ഗോകുൽ…

5 years ago

55 ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അറിയാമായിരുന്നു, ബാക്കിയുള്ളവ കറക്കിക്കുത്തിയത്; വിശദീകരണവുമായി ശിവരഞ്ജിത്

തിരുവനന്തപുരം : പി എസ് സി സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയില്‍ 55 ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൃത്യമായി അറിയാമായിരുന്നെന്നും ബാക്കിയുള്ളവ കറക്കിക്കുത്തിയാണ് എഴുതിയതെന്നും യൂണിവേഴ്‌സിറ്റി കോളേജ് എസ്.എഫ്.ഐ…

5 years ago