shivraathri

പ്രയാഗ്‌രാജിലെ അര്‍ധ കുംഭമേള ഇന്ന് സമാപിക്കും, ത്രിവേണി സംഗമത്തിലേക്ക് ഭക്തപ്രവാഹം

പ്രയാഗ് രാജിലെ അര്‍ധ കുംഭമേള ഇന്ന് സമാപിക്കും. ജനുവരി പതിനഞ്ചിനാണ് കുംഭമേള തുടങ്ങിയത്. മഹാ ശിവരാത്രി ദിവസമായ ഇന്ന് ആറാമത്തെയും അവസാനത്തെയും സ്നാനം തീര്‍ഥാടകര്‍ ത്രിവേണി സംഗമത്തിൽ…

5 years ago