മണിച്ചിത്രത്താഴ് എന്ന സിനിമയൊക്കെ ഒരു സിനിമയാണോ? ശോഭനയൊക്കെ ഒരു നടിയാണോ?
തൃശ്ശൂരിൽ കഴിഞ്ഞ ദിവസം നരേന്ദ്ര മോദി പങ്കെടുത്ത മഹിളാ സംഗമത്തിൽ ജനസാഗരമായിരുന്നു പങ്കെടുത്തത്. മലയാളത്തിന്റെ പ്രീയ താരം ശോഭന, പെൻഷൻ ലഭിക്കാത്തതിൽ സർക്കാരിനെതിരെ സമരം ചെയ്ത മറിയകുട്ടിയമ്മ,…