shocked

ബന്ധുവീട്ടിൽ കളിക്കുന്നതിനിടെ ഷോക്കടിച്ചു; അഞ്ചാം ക്ലാസ്സുകാരന് ദാരുണാന്ത്യം

ഇടുക്കി: വെള്ളാരംകുന്നിൽ അഞ്ചാം ക്ലാസ്സുകാരൻ ഷോക്കേറ്റ് മരിച്ചു.കൊച്ചു തോവാള പാറയിൽ ജയന്‍റെ മകൻ അഭിനന്ദ്(11)ആണ് മരിച്ചത്.ബന്ധുവിന്‍റെ വീട്ടിൽ വെച്ചാണ് അഭിനന്ദിന് ഷോക്കേറ്റത്. വീടിന്‍റെ രണ്ടാം നിലയിൽ കളിക്കുന്നതിനിടെ…

3 years ago