ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പൊള്ളലേറ്റു. കോഴിക്കോട് ഷൂട്ടിംഗ് പുരോഗമിക്കുന്ന എടക്കാട് ബറ്റാലിയൻ 06 എന്ന സിനിമയുടെചിത്രത്തിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ ടൊവിനോയ്ക്ക് ഉടൻ വൈദ്യസഹായം…