shortage

വൈദ്യുതി പ്രതിസന്ധി; കേരളം ലോഡ്ഷെഡ്ഡിങ്ങിലേക്ക്

കൊച്ചി: കേരളത്തില്‍ രണ്ടോമൂന്നോ ദിവസത്തിനുള്ളില്‍ മഴപെയ്തില്ലെങ്കില്‍ ലോഡ്‌ഷെഡ്ഡിങ് വേണ്ടി വരുമെന്ന് ഉറപ്പായി. വൈദ്യുതിനില ആശങ്കാജനകമായി തുടരുന്നതിനിടെ ഉചിത തീരുമാനങ്ങളെടുക്കാന്‍ വൈദ്യുതിബോര്‍ഡ് നാലാംതീയതി യോഗംചേരും. നിശ്ചിത ഇടവേളകളില്‍ ചെറിയതോതില്‍…

7 years ago