Shrestha Bharat

പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ പൂർണം ;പുതിയ കാലത്തേക്ക് ചുവട് വച്ച് ശ്രേഷ്ഠ ഭാരതം. നേതൃത്വം നൽകിയത് പ്രധാനമന്ത്രി

അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായി. ‘മുഖ്യ യജമാനൻ’ ആയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തു. ഗർഭഗൃഹത്തിൽ പ്രവേശിച്ച പ്രധാനമന്ത്രി രാംലല്ലയ്ക്കുള്ള സമ്മാനങ്ങളായ…

5 months ago