ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ മരങ്ങൾ മുറിച്ച് മാറ്റാനൊരുങ്ങി ദേവസ്വം ബോർഡ്.ഏറ്റവും പ്രാചീനമായതും പ്രധാനപ്പെട്ടതുമാണ് ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രം.അവിടെയുള്ള എല്ലാ മരങ്ങളും വെട്ടി വിൽക്കാനാണ് ദേവസ്വം ബോർഡ് തീരുമാനം.ഇതിനെതിരെ…