സിപിഎം നേതാവ് പി ജയരാജൻ കുടുങ്ങി ! കൊന്നവനെ മാത്രമല്ല കൊല്ലിച്ചവനെയും വലയിലാക്കി സിബിഐ I P JAYARAJAN
ഷുക്കൂർ വധക്കേസിൽ സി.പി.എം നേതാക്കൾക്ക് തിരിച്ചടി. പ്രതികളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി. കൊലപാതകത്തിനായി ഗൂഢാലോചന…