Siddique’s anticipatory bail application

ലൈംഗികാതിക്രമക്കേസ്‌ !സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷക്കെതിരെയുള്ള നീക്കം ശക്തമാക്കി സർക്കാർ ; അന്വേഷണ ഉദ്യോഗസ്ഥ ദില്ലിയിലെത്തി ;അഡീഷണൽ സോളിസിറ്റർ ജനറലുമായി കൂടിക്കാഴ്ച

ദില്ലി: യുവനടിയുടെ പരാതിയിൻമേലെടുത്ത ലൈംഗികാതിക്രമക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷക്കെതിരെയുള്ള നീക്കം ശക്തമാക്കി സർക്കാർ. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സംസ്ഥാന സർക്കാരിനായി ഹാജരാകും. ദില്ലിയിൽ…

1 year ago