ചണ്ഡീഗഡ്: കോണ്‍ഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസ് വാലയുടെ മരണത്തിന് പിന്നാലെ, ഭീഷണിയുമായി ഫേസ്ബുക്ക് കുറിപ്പ്. കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ നീരജ് ബാവനയുമായി ബന്ധമുള്ള അക്കൗണ്ടിലാണ് കുറിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.…