ദില്ലി: സില്‍വര്‍ ലൈന്‍ സര്‍വേ തുടരാമെന്ന ഹൈക്കോടതി നിലപാട് ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ആലുവ സ്വദേശി സുനിൽ ഹർജി സമർപ്പിച്ചു. സര്‍വേ നടപടികള്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്ന്…
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ വിമര്‍ശനവുമായി (CPI) സി.പി.ഐ. പദ്ധതിയെ എതിർക്കുന്നവർ എല്ലാവരും ഇടതുപക്ഷത്തിന്റെ ശത്രുക്കളായി കണക്കാകാൻ കഴിയില്ലെന്ന് സിപിഐ അസി.സെക്രട്ടറി കെ.പ്രകാശ് ബാബു ചൂണ്ടിക്കാണിച്ചു. ജനങ്ങളെ…
തിരുവനന്തപുരം: കേരള സർക്കാരിന്റെ സില്‍വര്‍ലൈന്‍ പദ്ധതിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍. സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു…
ദില്ലി: സിൽവർ ലൈൻ പദ്ധതിയ്ക്ക് പൂർണ്ണമായ വ്യക്തത വരാതെ അനുമതി നൽകില്ലെന്ന് കേന്ദ്രം(Central Government On Silver Line). കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ്…
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആ (DPR) പുറത്ത് വിട്ട് സർക്കാർ. നിയമസഭയുടെ വെബ്സൈറ്റിലൂടെയാണ് ഡിപിആർ സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ആറ് വാള്യങ്ങളിലായി 3776 പേജുള്ള ഡിപിആറിൽ പദ്ധതിക്കായി…