SinghVerma

“ബംഗ്ലാദേശിനെപ്പോലെ ഇന്ത്യയിലും ഒരു നാൾ ജനങ്ങൾ നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതി ആക്രമിക്കും!”വിവാദ പ്രസ്താവന തുടർന്ന് കോൺഗ്രസ് നേതാക്കൾ!സൽമാൻ ഖുർഷിദിന് പിന്നാലെ വെട്ടിലായി സജ്ജൻ സിംഗ് വർമ്മയും

കലാപം കൊടുമ്പിരി കൊണ്ടിരിക്കുന്ന ബംഗ്ലാദേശിലേത് പോലെ ഇന്ത്യയിലും ഒരു ദിവസം ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതി ആക്രമിക്കുമെന്ന വിവാദ പ്രസ്താവനയുമായി മധ്യപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവ്…

1 year ago