പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ന് കസ്റ്റഡിയിലെടുത്ത ആറുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നുച്ചയോടെയാണ് കേസില്‍ പുതുതായി പ്രതിചേര്‍ത്ത ആറുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം…