ദില്ലി : ലോക്സഭ തെരഞ്ഞെടുപ്പിൻറെ ആറാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 58 മണ്ഡലങ്ങളിലാണ് മേയ് 25ന് ജനവിധിയെഴുതുന്നത്.ദില്ലിയിലും ആറ് സംസ്ഥാനങ്ങളിലുമാണ് ആറാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.…