ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ വീടുകളില്‍ അനധികൃത കശാപ്പുശാലകള്‍ പ്രവര്‍ത്തിക്കുന്നതായി പരാതി. ചെറിയനാട് പഞ്ചായത്തിലാണ് സ്റ്റോപ് മെമ്മോ നല്‍കിയിട്ടും മൂന്ന് വീടുകളിലാണ് ഇപ്പോഴും അറവുശാല പ്രവര്‍ത്തിക്കുന്നത്. പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതില്‍…