slipped

ഭരണസമിതിയിലെ വനിതകളുടെ തെരഞ്ഞെടുപ്പിൽ ഇടഞ്ഞ് താരങ്ങൾ!അമ്മയിൽ തർക്കവും പ്രതിഷേധവും ; ബൈലോയിൽ തെന്നി വീണ് പിഷാരടിയും റോണിയും

താര സംഘടന അമ്മയുടെ ജനറൽ ബോഡി യോഗം ഇന്നലെ കൊച്ചിയിൽ നടന്നിരുന്നു ,3 വർഷത്തിലൊരിക്കലുള്ള തെരഞ്ഞെടുപ്പ് പൊതുയോഗമാണ് ഇന്നലെ നടന്നത് . എന്നാൽ തെരഞ്ഞെടുപ്പിനൊടുവിൽ ബൈലോയെച്ചൊല്ലി ബഹളവും…

1 year ago