സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സിനായി കൂട്ടത്തോടെ അപേക്ഷിച്ച് ജനം. ഏഴു സുരക്ഷാഫീച്ചറുകളോടു കൂടിയ കാര്‍ഡാണ് പുതുതായി ലഭിക്കുന്നത്. പഴയ മോഡൽ ലാമിനേറ്റഡ് ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് പുതിയ സ്മാര്‍ട്ട് ലൈസന്‍സിലേക്കു…