കണ്ണൂര്‍: ഓട്ടോ ഓടുന്നതിനിടയില്‍ സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു. ഗുഡ്സ് ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ ഡ്രൈവറുടെ കാബിനില്‍ വെച്ചിരുന്ന മൊബൈല്‍ ഫോണാണ് പൊട്ടിത്തെറിച്ചത്. പാപ്പിനിശേരി – പഴയങ്ങാടി കെഎസ്ടിപി റോഡ്…