ലോകത്തെ ആദ്യ ‘സ്മാർട്ട് വേദിക് സിറ്റി’ എന്ന സ്വപ്നവുമായി അയോധ്യ വികസന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നിൽ അവതരിപ്പിച്ചു. ലോകോത്തര നിലവാരമുള്ള വലിയ വിമാനത്താവളവും റെയിൽവെ…