ദില്ലി: നാല് സംസ്ഥാനങ്ങളിൽ എൻഐഎയുടെ വ്യാപക റെയ്ഡ്. തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് എൻഐഎ റെയ്ഡ് നടത്തിയത്. ദില്ലി ഉൾപ്പെടെ 40 ഇടങ്ങളിലാണ് ഒരേ സമയം മിന്നൽ പരിശോധന…