smugglers

കോസ്റ്റ് ​ഗാർഡിനെ കണ്ട കള്ളക്കടത്തുകാർ 17 കിലോ സ്വർണ്ണം കടലിലെറിഞ്ഞു;മുങ്ങിയെടുത്ത് സ്കൂബാ സംഘം

മധുര: കള്ളക്കടത്തുകാർ കടലിലെറിഞ്ഞ 10.5 കോടി രൂപ വിലമതിക്കുന്ന 17.74 കിലോ സ്വർണ്ണംഇന്ത്യൻ കോസ്റ്റ് ഗാർഡ് വീണ്ടെടുത്തു.കഴിഞ്ഞ ദിവസം മധുരക്ക് സമീപത്തെ രാമനാഥപുരത്താണ് ഇന്ത്യൻ കോസ്റ്റ് ​ഗാർഡും…

1 year ago