SmugglingCase

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; പോലീസ് പിടികൂടിയത് കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ആളെ; പിടിച്ചെടുത്തത് ഒന്നരക്കോടി വില വരുന്ന സ്വര്‍ണ്ണ മിശ്രിതം

മലപ്പുറം: കരിപ്പൂരിൽ വീണ്ടും വന്‍ സ്വര്‍ണ്ണ വേട്ട. യാത്രക്കാരനിൽ നിന്ന് പിടികൂടിയത് ഒന്നരക്കോടി വില വരുന്ന രണ്ടേ മുക്കാല്‍ കിലോ സ്വര്‍ണ്ണ മിശ്രിതമാണ്. ബഹ്റിനില്‍ നിന്നും എയര്‍…

2 years ago