snake hunt

മലപ്പുറം വളാഞ്ചേരിയിൽ വൻ കുഴൽപ്പണ വേട്ട; പിടികൂടിയത് 71 ലക്ഷം രൂപയുടെ കുഴൽപ്പണം; രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് 2 പേർ അറസ്റ്റിൽ

മലപ്പുറം: വളാഞ്ചേരിയിൽ വൻ കുഴൽപ്പണ വേട്ട. 71 ലക്ഷം രൂപയുടെ കുഴൽപ്പണമാണ് പിടിച്ചെടുത്തത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കൊപ്പം സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്റ്റ്…

2 years ago