snow sculpting competition

ജപ്പാനിലെ മഞ്ഞുശിൽപ്പ മത്സരത്തിൽ വിജയിച്ച് ഇന്ത്യൻ കലാകാരന്മാർ; മഞ്ഞിൽ തീർത്തത് വരാഹമൂർത്തിയുടെ ജീവൻ തുടിക്കുന്ന ശിൽപ്പം

ജപ്പാനിലെ നയോതേ നഗരത്തിൽ നടന്ന അന്താരാഷ്ട്ര മഞ്ഞുശിൽപ്പ മത്സരത്തിൽ ചരിത്രം കുറിച്ച് ഇന്ത്യയിൽ നിന്നുള്ള മൂന്ന് ഗ്രാമീണകലാകാരന്മാർ. എട്ടുരാജ്യങ്ങളിൽ നിന്നുള്ള പതിനൊന്നു ടീമുകളെ പിന്നിലാക്കി ഇവർ മഞ്ഞിൽ…

5 years ago