വയനാട്: സ്വന്തം ഹോട്ടലിലെ കച്ചവടം കുറഞ്ഞതിന്റെ പ്രതികാരത്തിൽ ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറ്റില്‍ സോപ്പ് പൊടി കലര്‍ത്തിയയാളെ അറസ്റ്റു ചെയ്തു. വയനാട് പനമരം വെണ്ണിയോട് കരിഞ്ഞകുന്ന് മമ്മൂട്ടിയെ…