socialworker

നിർധനർക്ക് കൈത്താങ്ങായ സാധാരണക്കാരൻ; നിര്‍മ്മിച്ച് നല്‍കിയത് 260 ലേറെ വീടുകൾ; കാസര്‍ഗോട്ടെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ സായിറാം ഭട്ട് അന്തരിച്ചു

കാസർഗോഡ്: കാസര്‍ഗോട്ടെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ സായിറാം ഭട്ട് അന്തരിച്ചു. എൺപത്തിയഞ്ചു വയസ്സായിരുന്നു. നിര്‍ധനരായ 260ല്‍ അധികം ആളുകള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ശ്രദ്ധേയനായ വ്യക്തിയായിരുന്നു സായിറാം. കാസർഗോഡ്…

4 years ago