soldiers martyred

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് സൈനികർക്ക് വീരമൃത്യു; ആക്രമണമുണ്ടായത് ഇന്ന് പുലർച്ചയോടെ, ഭീകരർക്കായി തിരച്ചിൽ തുടരുന്നു

ദില്ലി: ജമ്മു കശ്മീരില്‍ ഭീകരരുമായിയുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. കുല്‍ഗാം ജില്ലയിലെ ഹനാന്‍ മേഖലയിൽ ഇന്ന് പുലര്‍ച്ചയോടെയാണ് ആക്രമണമുണ്ടായത്. ഭീകരരുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സൈനികരെ…

2 years ago