ശ്രീനഗര്‍: ജമ്മു കശ്മീരിലെ താംഗ്ധറിലുണ്ടായ മഞ്ഞിടിച്ചിലില്‍ മൂന്ന് സൈനികരെ കാണാതായി. കുപ്വാരയിലെ താംഗ്ധര്‍ സൈനിക പോസ്റ്റിലാണ് മഞ്ഞിടിച്ചില്‍ ഉണ്ടായത്. ഒരു സൈനികനെ രക്ഷിക്കാനായി. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നടന്നുവരികയാണ്.…