ദില്ലി : ജമ്മു കശ്മീരിൽ എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താൻ തയ്യാറാണെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. ഇക്കാര്യത്തിൽ തീരുമാനം തെരഞ്ഞെടുപ്പു കമ്മിഷന് എടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കി.…