Somnath Bharti

‘ദില്ലിയിൽ മത്സരിച്ചത് ഓർമ്മയില്ലേ…’! ഹരിയാന തെരഞ്ഞെടുപ്പില്‍ കോൺഗ്രസുമായി സഖ്യം വേണ്ടെന്ന് ആംആദ്മി നേതാവ്

ചണ്ഡീഗഢ്: ഹരിയാന തെരഞ്ഞെടുപ്പില്‍ 90 നിയോജക മണ്ഡലത്തിലും ആംആദ്മി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കണമെന്ന് ആംആദ്മി നേതാവായ സോംനാഥ് ഭാര്‍തി. ആംആദ്മിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യമുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ്…

1 year ago