ലക്‌നൗ: ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗര്‍ ജില്ലയിലെ സോനൗര ഗ്രാമത്തില്‍ ആണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. ചെറിയ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് പ്രദേശവാസികളായ നാട്ടുകാര്‍ ഓടിച്ചെന്ന് നോക്കിയത്.…