Sooraj Murder Case

ബിജെപി പ്രവർത്തകൻ കണ്ണൂർ മുഴപ്പിലങ്ങാട് സൂരജ് വധക്കേസിൽ സിപിഎം പ്രവർത്തകരായ 9 പ്രതികൾ കുറ്റക്കാരെന്ന് കോടതി; കേസിൽ പാർട്ടിയെ ചതിച്ചത് ടി പി വധക്കേസ് പ്രതി? മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ സഹോദരനടക്കം കൊലയാളികൾ

കണ്ണൂർ: ബിജെപി പ്രവർത്തകനായ സൂരജ് വധക്കേസിൽ 9 പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഒരാളെ വെറുതെവിട്ടു. പത്താംപ്രതിയായ നാദത്താൻ കോട്ട പ്രകാശനെയാണ് കോടതി വെറുതെവിട്ടത്. കേസിൽ ആകെ 12…

9 months ago