SOUND FROM UNDERGROUND

തൃശ്ശൂരിൽ വീണ്ടും ഭൂമിക്കടിയിൽ നിന്ന് മുഴക്കം; 2 സെക്കന്റ് നീണ്ടുനിന്നു, ഒരാഴ്ചക്കിടെ മൂന്നാം തവണ

തൃശ്ശൂർ: ഭൂമിക്കടിയിൽ നിന്ന് വീണ്ടും മുഴക്കം. വരന്തരപ്പിള്ളി ആമ്പല്ലൂർ മേഖലയിലാണ് മുഴക്കം ഉണ്ടായത്. ഒരാഴ്ച്ചക്കിടെ മൂന്നാം തവണയാണ് തൃശ്ശൂരിൽ മുഴക്കം ഉണ്ടാകുന്നത്. 2 സെക്കന്റ് നീണ്ടുനിന്നു. കഴിഞ്ഞ…

11 months ago