SP Poonguzhali

മുകേഷിനെതിരായ അന്വേഷണം !എസ്‍പി പൂങ്കുഴലിയുടെ നേതൃത്വത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം !

നടനും എംഎല്‍എയുമായ മുകേഷിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. എസ്‍പി പൂങ്കുഴലിയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുക. ചേർത്തല ഡിവൈഎസ്‍പി ബെന്നിയാണ് മുകേഷിനെതിരായ കേസിലെ അന്വേഷണ…

1 year ago