ദില്ലി : 144 കൊല്ലത്തിലൊരിക്കല്‍ മാത്രം നടക്കുന്ന മഹാകുംഭമേളയുടെ ആഘോഷ തിമിർപ്പിലാണ് പ്രയാഗ്‌രാജ്. സ്വദേശികളും വിദേശികളുമടക്കം ലക്ഷക്കണക്കിന് ഭക്തരാണ് കുംഭമേളയിലേക്ക് ദിനം പ്രതി ഒഴുകിയെത്തുന്നത്. കുംഭമേള വേദിയിൽ…