Spanish vlogger gang-raped

ലോകസഞ്ചാരം നടത്തുന്ന സ്പാനിഷ് വ്ളോഗർ ജാർഖണ്ഡിൽ കൂട്ടബലാത്സംഗത്തിനിരയായി !4 പേർ അറസ്റ്റിൽ ; സംസ്ഥാനത്ത് ആദിവാസികൾക്കും ദളിതർക്കും പിന്നാലെ വിദേശികളും സുരക്ഷിതരല്ലെന്ന വിമർശനവുമായി ബിജെപി

റാഞ്ചി : ലോകസഞ്ചാരം നടത്തുന്ന സ്പാനിഷ് വ്ളോഗർ ജാർഖണ്ഡിൽ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ 4 പേർ അറസ്റ്റിൽ. ദുംകയിലാണ് വെള്ളിയാഴ്ച രാത്രിയാണ് 28കാരിയായ സ്പാനിഷ് യുവതി കൂട്ടബലാത്സംഗത്തിനിരയായത്. 7…

2 years ago