special flight

അവർ എത്തുന്നു !!!!കരീബിയയിൽനിന്ന് പ്രത്യേക വിമാനത്തിൽ ടീം ഇന്ത്യ പുറപ്പെട്ടു; നാളെ പ്രധാനമന്ത്രിക്കൊപ്പം പ്രഭാത ഭക്ഷണം ; വാംഖഡെയിൽ വമ്പൻ വിജയാഘോഷം; ആകാംഷയോടെ ആരാധകർ

ആഞ്ഞടിച്ച ബെറില്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കരീബിയയില്‍ കുടുങ്ങിയ ട്വന്റി- 20 ലോക ചാമ്പ്യന്മാരായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ ഒടുവില്‍ നാട്ടിലേക്ക് പുറപ്പെട്ടു. ബിസിസിഐ ഒരുക്കിയ പ്രത്യേക വിമാനത്തിലാണ് ടീമംഗങ്ങള്‍…

2 years ago