speech

ബിജെപി സ്ഥാപകദിനാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം രാജ്യത്തെ 10 ലക്ഷത്തിലധികം സ്ഥലങ്ങളിൽ പ്രദർശിപ്പിക്കും

ബിജെപിയുടെ 43-ാം സ്ഥാപകദിനാഘോഷത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം രാജ്യത്തെ പത്ത് ലക്ഷത്തിലധികം സ്ഥലങ്ങളിൽ പ്രദർശിപ്പിക്കും. ഒരു ദേശീയ മാദ്ധ്യമമാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതിന്…

3 years ago

ജോണ്‍ ബ്രിട്ടാസിനു മറുപടി പറയേണ്ടി വരും !!മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ ‘മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിൽ പ്രസംഗിച്ചു’ ബ്രിട്ടാസിനെതിരേ രാജ്യസഭാ ചെയർമാന് ബിജെപിയുടെ പരാതി

തിരുവനന്തപുരം: കോഴിക്കോട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രകോപനപരമായി പ്രസംഗിച്ചെന്ന് ചൂണ്ടിക്കാട്ടി ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.…

3 years ago

വികസനമാവാം, വിനാശമല്ല വേണ്ടത്: സിൽവർലൈൻ പദ്ധതിയ്ക്കെതിരെ രൂ​ക്ഷ വിമർശനവുമായി മേ​ധാ പ​ട്ക​ര്‍

തിരുവനന്തപുരം: കേരള സർക്കാരിന്റെ സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി​യെ രൂ​ക്ഷമായി വി​മ​ര്‍​ശിച്ചുകൊണ്ട് പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക മേ​ധാ പ​ട്ക​ര്‍. സി​ല്‍​വ​ര്‍​ലൈ​ന്‍ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി​യു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ര്‍​ച്ച്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു…

4 years ago

ഗോവിന്ദച്ചാമിയെ ന്യായീകരിച്ച് മതപുരോഹിതൻ സ്വാലിഹ് ബത്തേരി | SWALIH BATHERY

ഇസ്ലാമിക മത പ്രഭാഷകന്റെ കടുത്ത സ്ത്രീവിരുദ്ധ പ്രസംഗം പുറത്ത്. രാത്രി ഒന്‍പത് കഴിഞ്ഞ് വീടിന് വെളിയില്‍ ഇറങ്ങുന്ന യുവതികളെല്ലാം വേശ്യകളാണെന്നാണ് ഇസ്ലാമിക മത പ്രഭാഷകനായ സ്വാലിഹ് ബത്തേരി…

4 years ago