കരുത്തിന്റെ ദേവനായാണ് ഹനുമാനെ അറിയപ്പെടുന്നത്. മാര്‍ഗതടസ്സങ്ങള്‍ അകറ്റാനും ശത്രുദോഷ ശാന്തിക്കും ഹനുമദ് ഭജനം തുണയ്ക്കുമെന്നാണ് വിശ്വാസം. ചൈത്രമാസത്തിലെ ചിത്രാപൗര്‍ണമിയാണ് ഹനുമദ് ജയന്തി. ഈ ദിവസം ഹനുമാന്‍ ക്ഷേത്രദര്‍ശനം…