തിരുവനന്തപുരം : സംസ്ഥാനത്ത് പകർച്ച പനി പടർന്നു പിടിക്കുന്നതിന് തടയിടുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. കഴിഞ്ഞ മാസം മൂന്ന് ലക്ഷത്തോളം…