sray dogs

തെരുവ് നായ്ക്കളിൽ കനൈൻ ഡിസ്റ്റംബർ വൈറസ് ; ആശങ്കപെടേണ്ടെന്നും മനുഷ്യരിലേക്ക് പകരില്ലെന്നും മൃഗസംരക്ഷണ വകുപ്പ് ; വളർത്ത് നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ നിർദ്ദേശം

കൊല്ലത്ത് നായ്ക്കളിൽ കനൈൻ ഡിസ്റ്റംബർ വൈറസ് പടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ചത്തത് നിരവധി തെരുവ് നായ്ക്കളാണ്. എന്നാൽ ഈ വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്ന് മൃഗസംരക്ഷണ…

1 year ago