തിരുവനന്തപുരം : ചിങ്ങ മാസത്തിലെ രോഹിണി നക്ഷത്രത്തിലെ അഷ്ടമി ദിനമായ ഇന്ന് ശ്രീകൃഷ്ണജയന്തി ആഘോഷിക്കുകയാണ് ലോകമെമ്പാടുമുള്ള ഭക്തർ. ഈ പുണ്യ ദിനത്തിലാണ് ഭഗവാൻ ശ്രീകൃഷ്ണൻ ജനിച്ചതായി കണക്കാക്കപ്പെടുന്നത്.…