sree padmanabhaswamy temple

ചിത്രീകരണവുമായി ബന്ധപ്പെട്ട് സ്റ്റൈൽ മന്നൻ തലസ്ഥാനത്ത് ! വ്യാഴാഴ്ച്ച ശ്രീപത്മനാഭസ്വാമി ക്ഷേത്രദർശനം നടത്തും; പിണറായി വിജയൻ ക്ലിഫ് ഹൗസിലേക്ക് വിരുന്നിന് ക്ഷണിച്ചേക്കുമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം : തൻെറ പുതിയ ചിത്രത്തിൻറെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തലസ്ഥാനത്തെത്തിയ സ്റ്റൈൽ മന്നൻ രജനികാന്തിനെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിലേക്ക് വിരുന്നിന് ക്ഷണിച്ചേക്കുമെന്ന് റിപ്പോർട്ട്. രജനികാന്തിന്റെ…

7 months ago

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വാർഷിക വരുമാന കുടിശിക; സർക്കാരിന്റെ പ്രതികരണം തേടി ഹൈക്കോടതി

കൊച്ചി: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വാർഷിക വരുമാന കുടിശ്ശിക നൽകാൻ നിർദേശിക്കണമെന്ന ഹർജിയിൽ സർക്കാരിന്റെ പ്രതികരണം തേടി കേരള ഹൈക്കോടതി. പീപ്പിൾ ഫോർ ധർമ പ്രസിഡന്റ് ശിൽപ…

2 years ago

സഖാക്കൾക്ക് സഹിക്കുമോ.. ഇനി എങ്ങനെ കയ്യിട്ടുവാരും? ഒരു സഖാവിൻ്റെ രോദനം..

സഖാക്കൾക്ക് സഹിക്കുമോ.. ഇനി എങ്ങനെ കയ്യിട്ടുവാരും? ഒരു സഖാവിൻ്റെ രോദനം..

4 years ago

കപടമുഖങ്ങൾ തകരും.. തകർന്നുവീഴും.. നിർണ്ണായക വിധിക്ക് കാതോർത്ത് പ്രാർത്ഥനയോടെ ഭക്തലക്ഷങ്ങൾ..

കപടമുഖങ്ങൾ തകരും.. തകർന്നുവീഴും.. നിർണ്ണായക വിധിക്ക് കാതോർത്ത് പ്രാർത്ഥനയോടെ ഭക്തലക്ഷങ്ങൾ..

4 years ago

ശ്രീ ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര പ​രി​സ​ര​ത്തു വീ​ണ്ടും ഡ്രോ​ണ്‍ പ​റ​ന്നു; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

തി​രു​വ​ന​ന്ത​പു​രം: ശ്രീ ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര പ​രി​സ​ര​ത്തു വീ​ണ്ടും ഡ്രോ​ണ്‍ പ​റ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് ക്ഷേ​ത്ര​ത്തി​ലെ വ​ട​ക്കേ​ന​ട​യു​ടെ ഭാ​ഗ​ത്തു​നി​ന്നു തെ​ക്കേ​ന​ട ഭാ​ഗ​ത്തേ​ക്കു ഡ്രോ​ണ്‍ പ​റ​ക്കു​ന്ന​തു പോ​ലീ​സി​ന്‍റെ…

5 years ago

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുറജപം,കിഴക്കേ നടയിലെ ലക്ഷദീപ വിളംബര വിളക്ക് തെളിയിച്ചു

തിരുവനന്തപുരം- ആറ് വര്‍ഷം കൂടുന്പോഴുള്ള മുറജപത്തിന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നവംബര്‍ 21 ന് തുടക്കമാകും. 56 ദിവസം നീളുന്ന മുറജപത്തിന് പരിസമാപ്തി കുറിച്ച് ജനുവവരി 15ന് ലക്ഷദീപം…

5 years ago

ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരാക്രമണ ഭീഷണിയില്‍ ശബരിമലയും ശ്രീ പത്മനാഭ സ്വാമി ക്ഷേത്രവും ഗുരുവായൂരും

കൊച്ചി: ശബരിമലയും ശ്രീ പത്മനാഭ സ്വാമി ക്ഷേത്രവും ഗുരുവായൂരും കൊച്ചിയിലെ യഹൂദ കേന്ദ്രങ്ങളുമടക്കം കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രധാന ആരാധനാ കേന്ദ്രങ്ങളെല്ലാം ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരാക്രമണ ഭീഷണിയില്‍. ശ്രീലങ്കന്‍…

5 years ago

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം; സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയില്‍ നിലപാടറിയിക്കും

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ഭരണം സംബന്ധിച്ച്‌ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നിലപാട് വ്യക്തമാക്കും. ഹൈക്കോടതി വിധി റദ്ദാക്കിയാലും ക്ഷേത്ര ഭരണം തിരുവിതാംകൂര്‍ രാജ കുടുംബത്തിന്…

5 years ago