കിഴക്കേക്കല്ലട: പുതിയിടത്ത് ശ്രീപാർവ്വതീ ക്ഷേത്രത്തിന്റെ പുനഃ പ്രതിഷ്‌ഠാ മഹോത്സവമായ അപർണ്ണോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം. ധീര ദേശാഭിമാനി വേലുത്തമ്പി ദളവയെ തേടിയെത്തിയ ബ്രിട്ടീഷ് സൈന്യം തകർത്തു എന്ന് കരുതപ്പെടുന്ന,…