Sree Poornathrayeesa Temple Thrippunithura

ശ്രീ പൂർണത്രയീശ ക്ഷേത്രത്തിലെ കാൽകഴുകിച്ചൂട്ട്‌ വഴിപാട്: അടിയന്തിര റിപ്പോര്‍ട്ട് തേടി മന്ത്രി കെ. രാധാകൃഷ്ണന്‍

തിരുവനന്തപുരം: തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ബ്രാഹ്മണരുടെ കാല്‍കഴിച്ചൂട്ട് വഴിപാട് നടത്തുന്നുണ്ടെന്ന വാര്‍ത്തയില്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ അടിയന്തിര റിപ്പോര്‍ട്ട് തേടി. കൊച്ചിൻ ദേവസ്വം ബോർഡ്…

4 years ago