കൊല്‍ക്കത്ത: അയോധ്യ കേസില്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കാൻ മുസ്ലിം സംഘടനകൾ തീരുമാനിച്ചത് ഇരട്ടത്താപ്പാണെന്ന് ശ്രീ ശ്രീ രവിശങ്കര്‍. രാജ്യത്തിന്റെ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുന്നതിന് ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ച്…