sreejith panicker

“ജോജുവിന്റെ വാഹനത്തിന്റെ ചില്ല് ”സമാധാനപരമായി” ഇളക്കിമാറ്റിയവർക്ക് എതിരായ കേസ് പിൻവലിക്കണം: മദ്യപിക്കാറില്ലെങ്കിൽ ആളിന് ദിവസേന വീട്ടിൽ കുപ്പി എത്തിച്ചു കൊടുക്കാൻ ശ്രദ്ധിക്കണം”; യൂത്ത് കോൺഗ്രസിനെ അടപടലം ട്രോളി ശ്രീജിത്ത് പണിക്കർ

കൊച്ചിയില്‍ മണിക്കൂറോളം റോഡ് ഗതാഗതം തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ പ്രതിഷേധിക്കുന്ന കോൺ​ഗ്രസിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രം​ഗത്ത്.…

4 years ago