തിരുവനന്തപുരം: വിവാദമായ സ്വർണ്ണക്കടത്ത് കേസ് പ്രതി സരിതിന്റെ നിർണ്ണായക മൊഴി പുറത്ത്. കള്ളക്കടത്തിന് വേണ്ടി ടെലിഗ്രാം വഴി ഗ്രൂപ്പുണ്ടാക്കിയെന്നും ഇതിന് സിപിഎം കമ്മിറ്റി എന്ന് പേര് നൽകിയെന്നും…