കൊളംബോ: ഐസിസ് ഭീകരര്‍ തീവ്രവാദ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേരളത്തില്‍ എത്തിയതായി ലങ്കന്‍ സൈനിക മേധാവിയുടെ വെളിപ്പെടുത്തല്‍. ഇന്ത്യയിലെത്തിയ ഭീകരര്‍ കാശ്മീര്‍, കേരളം, ബംഗളൂരു എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്ന്…